വിവിധ തസ്തികകളിലെ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് ഓയില്‍ ഇന്ത്യ ലിമിറ്റഡ്

Published : Dec 05, 2020, 02:04 PM IST
വിവിധ തസ്തികകളിലെ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് ഓയില്‍ ഇന്ത്യ ലിമിറ്റഡ്

Synopsis

 oil-india.com എന്ന വെബ്‌സൈറ്റ് വഴി ലോഗിന്‍ ചെയ്ത് ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡാക്കാം. 

ദില്ലി: ടെക്‌നീഷ്യന്‍, അസിസ്റ്റന്റ് ടെക്‌നീഷ്യന്‍, അസിസ്റ്റന്റ് മെക്കാനിക്, അസിസ്റ്റന്റ് ഓപ്പറേറ്റര്‍ തുടങ്ങിയ തസ്തികകളിലെ തിരഞ്ഞെടുപ്പിനായി നടത്തുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് ഓയില്‍ ഇന്ത്യ ലിമിറ്റഡ്.  oil-india.com എന്ന വെബ്‌സൈറ്റ് വഴി ലോഗിന്‍ ചെയ്ത് ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡാക്കാം. ഡിസംബര്‍ 13-നാണ് പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. 


 

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു