ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസ്, മെഡിക്കൽ ഓഫീസർ ഒഴിവ്

Published : Mar 04, 2026, 12:29 PM IST
DOCTOR

Synopsis

കരസേന/നാവികസേന/വ്യോമസേന എന്നിവയിൽ രാജ്യത്തെ/വിദേശത്തെ ഏതു ഭാഗത്തും സേവനമനുഷ്ഠിക്കേണ്ടി വരും. join.afms.gov.in വഴി മാർച്ച് നാല് വരെ അപേക്ഷിക്കാം. 

ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസ് (എ.എഫ്.എം.എസ്.), മെഡിക്കൽ ഓഫീസർ (എസ്.എസ്.സി.) തസ്തികയിലേക്ക് അപേക്ഷിക്കാം. ഒഴിവുകൾ: പുരുഷന്മാർ- 75, സ്ത്രീകൾ- 25. പ്രാരംഭ നിയമന കാലാവധി അഞ്ച് വർഷമാണ്. കരസേന/നാവികസേന/വ്യോമസേന എന്നിവയിൽ രാജ്യത്തെ/വിദേശത്തെ ഏതു ഭാഗത്തും സേവനമനുഷ്ഠിക്കേണ്ടി വരും. join.afms.gov.in വഴി മാർച്ച് നാല് വരെ അപേക്ഷിക്കാം.

അപേക്ഷകർ അവരുടെ അവസാന എം.ബി.ബി.എസ്. (പാർട്ട്-I & II) പരീക്ഷ പരമാവധി രണ്ട് ചാൻസിൽ ജയിച്ചിരിക്കണം. 2024-ലോ 2025-ലോ നീറ്റ് പി.ജി. അഭിമുഖീകരിച്ചിരിക്കണം. ഏതെങ്കിലും സംസ്ഥാന മെഡിക്കൽ കൗൺസിൽ/എൻ.എം.സി./എം.സി.ഐ.യിൽനിന്ന് സ്ഥിരമായ രജിസ്‌ട്രേഷൻ നേടിയിരിക്കണം.

PREV
Read more Articles on
click me!

Recommended Stories

അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു
സ്‌ഫടികത്തിലെ മണിയടി യന്ത്രം മുതൽ റോബോട്ട് വരെ, ഒറ്റ മോട്ടോറിൽ വിസ്മയം തീർത്ത് ലെവിൻ, അഭിനന്ദനവുമായി മുഖ്യമന്ത്രി