ദേശീയ നിയമ സർവകലാശാലകളിൽ പ്രവേശനം: കോമൺ ലോ അഡ്മിഷൻ ടെസ്റ്റിനുള്ള അപേക്ഷാതിയതി നീട്ടി

Published : Mar 29, 2021, 10:24 AM IST
ദേശീയ നിയമ സർവകലാശാലകളിൽ പ്രവേശനം: കോമൺ ലോ അഡ്മിഷൻ ടെസ്റ്റിനുള്ള അപേക്ഷാതിയതി നീട്ടി

Synopsis

 രാജ്യത്തെ 22 നിയമ സർവകലാശാലകളിലെ പ്രവേശനത്തിനായുള്ള ‘ക്ലാറ്റ്- 2021’ പരീക്ഷ ഉച്ചയ്ക്ക് 2 മുതൽ 4വരെയാണ് നടക്കുക.

ന്യൂഡൽഹി: ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്‌ ജൂൺ 13ന് നടക്കും. രാജ്യത്തെ 22 നിയമ സർവകലാശാലകളിലെ പ്രവേശനത്തിനായുള്ള ‘ക്ലാറ്റ്- 2021’ പരീക്ഷ ഉച്ചയ്ക്ക് 2 മുതൽ 4വരെയാണ് നടക്കുക. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 31ൽ നിന്ന് ഏപ്രിൽ 30ലേക്ക് നീട്ടി. വിദ്യാർത്ഥികൾക്ക് consortiumofnlus.ac.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

PREV
click me!

Recommended Stories

യുജിസി നെറ്റ് 2026: 84 വിഷയങ്ങളുടെ ഫൈനൽ ആ ആൻസർ കീ പ്രസിദ്ധീകരിച്ചു
നീറ്റ് പരീക്ഷ ഓൺലൈൻ ആയേക്കും, റോഡ് മാപ്പുമായി നന്ദൻ നിലേകനി പാനൽ