വിവിധ ഐ.ഐ.ടി. കളില്‍ എം.ടെക്. പ്രവേശനത്തിന് അപേക്ഷിക്കാം

Published : Apr 11, 2020, 04:49 PM IST
വിവിധ  ഐ.ഐ.ടി. കളില്‍ എം.ടെക്. പ്രവേശനത്തിന് അപേക്ഷിക്കാം

Synopsis

വിവിധ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജികളിലെ (ഐ.ഐ.ടി.) എം.ടെക്. പ്രവേശനത്തിന് അപേക്ഷിക്കാം.  


വിവിധ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജികളിലെ (ഐ.ഐ.ടി.) എം.ടെക്. പ്രവേശനത്തിന് അപേക്ഷിക്കാം. മദ്രാസ്, ബോംബെ, പാലക്കാട്,ഭീലായ്, തിരുപ്പതി എന്നിവിടങ്ങളിലാണ് അപേക്ഷിക്കേണ്ടത്. 

മദ്രാസ്: അപേക്ഷ ഏപ്രില്‍ 15 വരെ. http://mtechadm.iitm.ac.in/
ബോംബെ: അപേക്ഷ ഏപ്രില്‍ 22 വരെ. www.iitb.ac.in/acad/
പാലക്കാട്: സിവില്‍, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്/ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്/മാത്തമാറ്റിക്‌സ്, ഇലക്ട്രിക്കല്‍, മള്‍ട്ടി ഡിസിപ്ലിനറി ബ്രാഞ്ചുകള്‍. അപേക്ഷ ഏപ്രില്‍ 15 വരെ. https://pgadmit.iitpkd.ac.in/
ഭിലായ്: അപേക്ഷ ഏപ്രില്‍ 15-ന് വൈകീട്ട് അഞ്ചുവരെ https://www.iitbhilai.ac.in/
തിരുപ്പതി: അപേക്ഷ ഏപ്രില്‍ 30 വരെ. https://mtechadmissions.iittp.ac.in

PREV
click me!

Recommended Stories

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോറും കട്ട് ഓഫും അറിയാം