ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ടെക്‌ഫെസ്റ്റ് 2021: അപേക്ഷ ക്ഷണിച്ചു

Web Desk   | Asianet News
Published : May 05, 2021, 09:49 AM IST
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ടെക്‌ഫെസ്റ്റ് 2021: അപേക്ഷ ക്ഷണിച്ചു

Synopsis

വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തിയതി മേയ് 31.

തിരുവനന്തപുരം: സാങ്കേതിക വിദ്യാർഥികളുടെ നൂതന പ്രോജക്റ്റ് ആശയങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ടെക്‌ഫെസ്റ്റ് 2021  (TECHFEST-2021) സംഘടിപ്പിക്കുന്നു. ടെക്‌ഫെസ്റ്റ് 2021-ലേക്ക് മത്സരിക്കുന്നതിന് നൂതന പ്രോജക്റ്റുകളുടെ അപേക്ഷ സംസ്ഥാനത്തെ സാങ്കേതിക വിദ്യാർഥികളിൽ (ബി.ടെക്ക്) നിന്ന് ക്ഷണിച്ചു. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തിയതി മേയ് 31. വിശദ വിവരങ്ങൾക്ക്:  www.kscste.kerala.gov.in.

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു