യുജിസി നെറ്റ് പരിശീലനം; അപേക്ഷ ക്ഷണിച്ചു

Published : May 05, 2026, 11:20 AM IST
apply now

Synopsis

മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡിയുടെ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജീസ് അന്റ് സ്‌കിൽസിൽ ഈ മാസം ആരംഭിക്കുന്ന UGC-NET Paper I ന്റെ പരിശീലനത്തിനായി അർഹരായുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡിയുടെ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജീസ് അന്റ് സ്‌കിൽസിൽ ഈ മാസം ആരംഭിക്കുന്ന UGC-NET Paper I ന്റെ പരിശീലനത്തിനായി അർഹരായുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 8136882389, 9495069307, 8547005087, 0471-2660512.

PREV
Read more Articles on
click me!

Recommended Stories

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോറും കട്ട് ഓഫും അറിയാം