ഉന്നതി ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Published : Feb 19, 2026, 11:25 AM IST
apply now

Synopsis

കേരളത്തിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദേശരാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ ഉപരിപഠനത്തിനായി നല്‍കുന്ന ഉന്നതി ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് 2026-2027 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു.

കൊല്ലം: കേരളത്തിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദേശരാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ ഉപരിപഠനത്തിനായി നല്‍കുന്ന ഉന്നതി ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് 2026-2027 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. http://odepc.kerala.gov.in/unnathi ലിങ്കില്‍ മാര്‍ച്ച് 31 വരെ അപേക്ഷിക്കാം.

യോഗ്യത പരീക്ഷയില്‍ സര്‍വകലാശാല മാനദണ്ഡങ്ങള്‍ അനുസരിച്ച് കുറഞ്ഞത് 55% മാര്‍ക്ക് നേടണം. പ്രായപരിധി 35 വയസ്. അപേക്ഷകര്‍ സര്‍ക്കാര്‍/ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ആകരുത്. ഫോണ്‍: 0475 2222353.

PREV
Read more Articles on
click me!

Recommended Stories

ആറാം ക്ലാസ് മുതൽ പഠിക്കാൻ മൂന്ന് ഭാഷ; കുട്ടികളിൽ അമിതഭാരം, ഈ വർഷം ഇളവ് നൽകിക്കൂടെയെന്ന് സിബിഎസ്സിയോട് സുപ്രീം കോടതി
ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം കൈപ്പറ്റുന്ന പ്രധാനമന്ത്രി, ഇക്കുറി നേടിയത് 60 ശതമാനം വർധനവ്