സോഷ്യൽ ഓഡിറ്റ് ഡയറക്ടർ: മാർച്ച് അഞ്ചു വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Feb 22, 2021, 11:26 AM IST
സോഷ്യൽ ഓഡിറ്റ് ഡയറക്ടർ: മാർച്ച് അഞ്ചു വരെ അപേക്ഷിക്കാം

Synopsis

അപേക്ഷ മാർച്ച് അഞ്ച് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. 


തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ സോഷ്യൽ ഓഡിറ്റ് ഡയറക്ടറെ നിയമിക്കുന്നതിനുള്ള അപേക്ഷ മാർച്ച് അഞ്ച് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ  www.nregs.kerala.gov.in ൽ ലഭിക്കും. മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ്, സംസ്ഥാനമിഷൻ ഓഫീസ്, അഞ്ചാംനില, സ്വരാജ്ഭവൻ, നന്തൻകോട്, കവടിയാർ.പി.ഒ, തിരുവനന്തപുരം -695003 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0471-2313385, 0471-2314385.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു