എൻഎൽസി ഇന്ത്യയിൽ 675 അപ്രന്റിസ്, മികച്ച സ്‌റ്റൈപ്പൻഡ്

Web Desk   | Asianet News
Published : Sep 16, 2020, 11:09 AM IST
എൻഎൽസി ഇന്ത്യയിൽ 675 അപ്രന്റിസ്, മികച്ച സ്‌റ്റൈപ്പൻഡ്

Synopsis

സെപ്റ്റംബർ 11 മുതൽ 20 വരെ ഓൺലൈനായി അപേക്ഷിക്കാം

ചെന്നൈ: തമിഴ്നാട് എൻഎൽസി ഇന്ത്യയിൽ 675 അപ്രന്റിസ് ഒഴിവ്. സെപ്റ്റംബർ 11 മുതൽ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. ട്രേഡ്, ഒഴിവുകളുടെ എണ്ണം, യോഗ്യത, സ്‌റ്റൈപ്പൻഡ് എന്നിവ ചുവടെ. ഫിറ്റർ (90), ടർണർ (35), മെക്കാനിക്– മോട്ടോർ വെഹിക്കിള്‍ (95), ഇലക്ട്രീഷ്യൻ (90), വയർമാൻ (90), മെക്കാനിക്– ഡീസൽ (5), മെക്കാനിക്– ട്രാക്ടർ (5), കാർപെന്റർ (5), പ്ലംബർ (5), സ്റ്റെനോഗ്രഫർ (15), വെൽഡർ (90): ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ (എൻസിവിടി/ ഡിജിഇടി), 10019 രൂപ.

പിഎഎസ്എഎ (30 ഒഴിവ്): സിഒപിഎ (എൻടിസി/ പിഎൻടിസി), 8766 രൂപ.
അക്കൗണ്ടന്റ് (40 ഒഴിവ്): ബികോം, 12,524 രൂപ.
ഡേറ്റാ എൻട്രി ഓപ്പറേറ്റർ (40 ഒഴിവ്): ബിഎസ്‌സി കംപ്യൂട്ടർ സയൻസ്/ ബിസിഎ, 12,524 രൂപ.
അസിസ്റ്റന്റ്– എച്ച്ആർ (40 ഒഴിവ്): ബിബിഎ, 12,524 രൂപ.

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ