അസാപ് കേരളയുടെ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് ഏപ്രിൽ 25ന്

Published : Apr 24, 2026, 01:56 PM IST
Apply Now

Synopsis

പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ഈ ജോബ് ഡ്രൈവിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ രാവിലെ 9:30 ന് ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളും സഹിതം ശ്രീകൃഷ്ണപുരം വി ടി ബി കോളേജിൽ എത്തിച്ചേരേണ്ടതാണ്.

തൃശൂര്‍: അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണപുരം വി. ടി.ബി കോളേജുമായി സഹകരിച്ച് ഏപ്രിൽ 25 ശനിയാഴ്ച പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ഈ ജോബ് ഡ്രൈവിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ രാവിലെ 9:30 ന് ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളും സഹിതം ശ്രീകൃഷ്ണപുരം വി ടി ബി കോളേജിൽ എത്തിച്ചേരേണ്ടതാണ്. ഉദ്യോഗർത്ഥികൾക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. 

സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/JZrEHCVWJeN27HRa7  ഫോൺ : 9495999667, 9495999721

PREV
Read more Articles on
click me!

Recommended Stories

'പൂർണ്ണ ആത്മവിശ്വാസമുണ്ടായിരുന്നു', സിബിഎസ്ഇ റീ-ഇവാലുവേഷൻ ഫലം: 500-ൽ 500 മാർക്ക്; ചരിത്രനേട്ടവുമായി അവ്നി സംസ്ഥാന ടോപ്പർ
നീറ്റ് പരീക്ഷയ്ക്ക് എത്താൻ ഒരിത്തിരി വൈകി; ഹാളിൽ കയറാനാകാതെ വിദ്യാര്‍ത്ഥിനി, മനസ് കൈവിട്ട് പ്രതികരിച്ച് അച്ഛൻ!