അസിസ്റ്റന്‍റ് കം ഡാറ്റാ ഓപ്പറേറ്റര്‍ ഒഴിവ്; ഇന്‍റര്‍വ്യൂ 12ന്

Published : Mar 10, 2026, 02:06 PM IST
job vacancy

Synopsis

യോഗ്യത: പ്ലസ്ടു പാസ് കൂടാതെ കമ്പ്യൂട്ടര്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. മലയാളം ടൈപ്പിംഗ് പരിജ്ഞാനം നിര്‍ബന്ധം. 

ഇടുക്കി: വനിതാ ശിശുവികസന വകുപ്പ് ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അസിസ്റ്റന്റ് കം ഡാറ്റാ ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. യോഗ്യത: പ്ലസ്ടു പാസ് കൂടാതെ കമ്പ്യൂട്ടര്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. മലയാളം ടൈപ്പിംഗ് പരിജ്ഞാനം നിര്‍ബന്ധം. പ്രായം: 50 വയസില്‍ കവിയരുത്.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യറാക്കിയ അപേക്ഷയും അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 12ന് രാവിലെ 10ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം.

PREV
Read more Articles on
click me!

Recommended Stories

വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്; സ്‌പോട്ട് അഡ്മിഷന്‍ മാര്‍ച്ച് 15ന്
അട്ടപ്പാടി ഗവ. ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്