ദില്ലിയിൽ സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കാനുള്ള തീരുമാനം നീട്ടിവെച്ചു

Published : Sep 15, 2021, 04:06 PM IST
ദില്ലിയിൽ സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കാനുള്ള തീരുമാനം നീട്ടിവെച്ചു

Synopsis

9 മുതൽ 12 വരെ  ക്ലാസുകൾ പകുതി കുട്ടികളെ ഉൾപ്പെടുത്തി നടക്കും  

ദില്ലി: സ്കൂൾ തുറക്കാനുള്ള തീരുമാനം നീട്ടിവെച്ച് ദില്ലി സർക്കാർ.  സ്‌കൂളുകൾ ഘട്ടം ഘട്ടമായി തുറക്കുന്നതിനുള്ള തീരുമാനമാണ് നീട്ടി വച്ചത്. ഒന്നു മുതൽ എട്ട് വരെയുള്ള ക്ളാസുകൾ  സെപ്റ്റംബർ 30 വരെ തുറക്കില്ല. 9 മുതൽ 12 വരെ  ക്ലാസുകൾ പകുതി കുട്ടികളെ ഉൾപ്പെടുത്തി നടക്കും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

PREV
click me!

Recommended Stories

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോറും കട്ട് ഓഫും അറിയാം