ബി.ഫാം പ്രവേശനം; സ്‌ട്രേ വേക്കൻസി അലോട്മെന്റ് പ്രസിദ്ധീകരിച്ചു

Published : Jan 08, 2026, 03:52 PM IST
m pharm

Synopsis

ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിൽ മൂന്നാംഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുളള സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

കേരളത്തിലെ ഫാർമസി കോളേജുകളിലെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിൽ മൂന്നാംഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുളള സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ അവരുടെ അലോട്ട്‌മെന്റ് മെമ്മോയും പ്രോസ്പെക്ടസ് ഖണ്ഡിക7.3.8 -ൽ പറയുന്ന അസ്സൽ രേഖകളും സഹിതം ജനുവരി 7 മുതൽ 9ന് വൈകുന്നേരം 4നു മുമ്പ് ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ: 0471-2332120, 2338487.

PREV
Read more Articles on
click me!

Recommended Stories

എല്‍.എല്‍.എം പ്രവേശനം; രണ്ടാംഘട്ട സ്‌ട്രേ വേക്കൻസി അലോട്മെന്റ് പ്രസിദ്ധീകരിച്ചു
കിറ്റ്സിന്‍റെ അയാട്ട കോഴ്സിൽ സീറ്റൊഴിവ്; അപേക്ഷിക്കാം