ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം

Published : Oct 20, 2020, 08:33 AM IST
ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം

Synopsis

അപേക്ഷകൾ പൂരിപ്പിച്ച്, സ്വയം സ്വയംസാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ ശരിപകർപ്പുകൾ, രജിസ്ട്രേഷൻ ഫീസ് 25 രൂപ എന്നിവ സഹിതം പ്രവേശനത്തിനു സ്ഥാപനത്തിൽ 27ന് വൈകുന്നേരം നാലിനകം നൽകണം. 

തിരുവനന്തപുരം:  ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്‌നിക്ക് കോളേജിന് കീഴിൽ ചിറയിൻകീഴ്, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

www.sitttrkerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷകൾ പൂരിപ്പിച്ച്, സ്വയം സ്വയംസാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ ശരിപകർപ്പുകൾ, രജിസ്ട്രേഷൻ ഫീസ് 25 രൂപ എന്നിവ സഹിതം പ്രവേശനത്തിനു സ്ഥാപനത്തിൽ 27ന് വൈകുന്നേരം നാലിനകം നൽകണം. നവംബർ നാലിന് സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 11ന് ക്ലാസ്സുകൾ ആരംഭിക്കും. ഫോൺ: 8921908258.

PREV
click me!

Recommended Stories

അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു
സ്‌ഫടികത്തിലെ മണിയടി യന്ത്രം മുതൽ റോബോട്ട് വരെ, ഒറ്റ മോട്ടോറിൽ വിസ്മയം തീർത്ത് ലെവിൻ, അഭിനന്ദനവുമായി മുഖ്യമന്ത്രി