എയർപോർട്ട് ഓപറേഷൻ & ലോജിസ്റ്റിക്സ് കോഴ്സ്; കാലാവധി ആറ് മാസം; പ്ലേസ്മെന്റ് ലഭിക്കും

Web Desk   | Asianet News
Published : Dec 23, 2020, 03:08 PM IST
എയർപോർട്ട് ഓപറേഷൻ & ലോജിസ്റ്റിക്സ് കോഴ്സ്; കാലാവധി ആറ് മാസം; പ്ലേസ്മെന്റ് ലഭിക്കും

Synopsis

കോഴ്സ് കാലാവധി ആറ് മാസം. ഇംഗ്ലിഷ്/ഹിന്ദി ഭാഷ പ്രാവീണ്യം ഉള്ളവർക്ക് മുൻഗണന. 

തിരുവനന്തപുരം: കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റിയൂ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ കാമ്പസിൽ അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കുന്ന എയർപോർട്ട്  ഓപറേഷൻ, ലോജിസ്റ്റിക്സ് മാനേജ്മെന്റ്,  ഡിപ്ലോമ കോഴ്സുകളിൽ പ്ലസ് ടു/ഡിഗ്രി വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കോഴ്സ് കാലാവധി ആറ് മാസം. ഇംഗ്ലിഷ്/ഹിന്ദി ഭാഷ പ്രാവീണ്യം ഉള്ളവർക്ക് മുൻഗണന. കോഴ്സ് ഫീസ് 55000+ജിഎസ്ടി. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് സഹായം ലഭിക്കും. അപേക്ഷ www.kittsedu.org ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഫോൺ: 9567869722.

PREV
click me!

Recommended Stories

അസിസ്റ്റന്‍റ് കം ഡാറ്റാ ഓപ്പറേറ്റര്‍ ഒഴിവ്; ഇന്‍റര്‍വ്യൂ 12ന്
വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്; സ്‌പോട്ട് അഡ്മിഷന്‍ മാര്‍ച്ച് 15ന്