നിഷില്‍ ഡിഗ്രി കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

Web Desk   | Asianet News
Published : Oct 26, 2020, 09:33 AM IST
നിഷില്‍ ഡിഗ്രി കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

Synopsis

പ്രവേശനം ബധിരര്‍ക്കും ശ്രവണപരിമിതി ഉള്ളവര്‍ക്കുമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

തിരുവനന്തപുരം: ബധിരര്‍ക്കും ശ്രവണപരിമിതിയുള്ളവര്‍ക്കുമായി നിഷ്-ല്‍ നടത്തുന്ന കേരള യൂണിവേഴ്സിറ്റി അംഗീകൃത ബി. എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി എഫ്, എ (ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് ), ബി.കോം (ബാച്ചിലര്‍ ഓഫ് കൊമേഴ്സ്)  എന്നീ ഡിഗ്രി കോഴ്സുകളിലേക്ക് ഈ മാസം 28 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

പ്രവേശനം ബധിരര്‍ക്കും ശ്രവണപരിമിതി ഉള്ളവര്‍ക്കുമായി പരിമിതപ്പെടുത്തിയിരിക്കുന്നു.അപേക്ഷകര്‍ക്ക് ഇന്ത്യയിലെ അംഗീകൃത യൂണിവേഴ്സിറ്റി/ ബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്ലസ് ടു/ പ്രീഡിഗ്രി അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേേഷനും www.nish.ac.in, admissions.nish.ac.in എന്ന വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഹെല്‍പ് ഡെസ്ക് നമ്പര്‍ 0471-2944635 / 9744970847.

PREV
click me!

Recommended Stories

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ബി അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ പ്രശാന്ത് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി
വിദ്യാർത്ഥികൾ ആശങ്ക അറിയിച്ചതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ; നാളെ നടത്താനിരുന്ന കെ.ടി.യു സപ്ലിമെൻ്ററി പരീക്ഷ മാറ്റി