ഫൈൻ ആർട്‌സ് എക്‌സ്‌പെർട്ട്: തസ്തികമാറ്റത്തിന് അപേക്ഷിക്കാം

Web Desk   | Asianet News
Published : Sep 16, 2020, 11:27 AM IST
ഫൈൻ ആർട്‌സ് എക്‌സ്‌പെർട്ട്: തസ്തികമാറ്റത്തിന് അപേക്ഷിക്കാം

Synopsis

അംഗീകൃത സർവകലാശാലയിൽ നിന്നോ സർക്കാർ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫൈൻ ആർട്ട്‌സിലോ കൊമേഴ്‌സ്യൽ ആർട്ടിലോ ഉള്ള ബിരുദമാണ് യോഗ്യത. 

തിരുവനന്തപുരം: സർക്കാർ എൻജിനിയറിംഗ് കോളേജിലെ ഫൈൻ ആർട്‌സ് എക്‌സ്‌പെർട് തസ്തികയിലെ ഒരു ഒഴിവ് തസ്തിക മാറ്റം വഴി നികത്തുന്നതിനായി എല്ലാ സർക്കാർ വകുപ്പുകളിലെയും ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ 30 ന് മുൻപ് അപേക്ഷ ഉചിതമാർഗ്ഗേണ സമർപ്പിക്കണം.

അംഗീകൃത സർവകലാശാലയിൽ നിന്നോ സർക്കാർ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫൈൻ ആർട്ട്‌സിലോ കൊമേഴ്‌സ്യൽ ആർട്ടിലോ ഉള്ള ബിരുദമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ഫൈൻ ആർട്‌സ്/കൊമേഴ്‌സ്യൽ ആർട്ടിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം.

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ