ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

Published : Jan 26, 2026, 10:55 AM IST
Apply now

Synopsis

ക്ലീൻ കേരള കമ്പനിയുടെ ആസ്ഥാന കാര്യാലയത്തിൽ ഒഴിവുള്ള ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: ക്ലീൻ കേരള കമ്പനിയുടെ ആസ്ഥാന കാര്യാലയത്തിൽ ഒഴിവുള്ള ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഫെബ്രുവരി 11നകം സമർപ്പിക്കണം.

വിശദവിവരങ്ങൾക്ക്: ഫോൺ: 0471 2724600, വെബ്സൈറ്റ്: www.cleankeralacompany.com. മേൽവിലാസം: മാനേജിംഗ് ഡയറക്ടർ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 10.

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ കോളേജിൽ പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് നിയമനം