സിവിൽ സർവീസ് പരീക്ഷാ പരിശീലനം; അപേക്ഷ ക്ഷണിച്ചു

Published : Apr 18, 2026, 07:08 AM IST
apply now

Synopsis

ഏപ്രിൽ 27ന് ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് പരീക്ഷാ പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) കേന്ദ്രങ്ങളിൽ ഏപ്രിൽ 27ന് ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് പരീക്ഷാ പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. 

ഓൺലൈൻ രജിസ്ട്രേഷനും, ഫീസ് അടയ്ക്കുന്നതിനുമുള്ള സൗകര്യം https://kscsa.org ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം (8281098864, 8281098863, 0471 2313065, 2311654, 8281098861), കൊല്ലം (8281098867), ആലുവ (8281098873), പൊന്നാനി (0494 2665489, 8281098868), പാലക്കാട് (0491 2576100, 8281098869), കോഴിക്കോട് (0495 2386400, 8281098870), കല്യാശ്ശേരി (8281098875).

 

PREV
Read more Articles on
click me!

Recommended Stories

കേരള നടനം സർട്ടിഫിക്കറ്റ് കോഴ്സ്; അഡ്മിഷൻ ആരംഭിച്ചു
ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകള്‍; അപേക്ഷ ക്ഷണിച്ചു