കമ്പ്യൂട്ടർ എൻജിനീയറിങ് ഡെമോൺസ്ട്രേറ്റർ ഒഴിവ്; അഭിമുഖം 16ന്

Published : Jan 13, 2026, 01:58 PM IST
Best Computer Courses for government private jobs

Synopsis

കമ്പ്യൂട്ടർ എൻജിനീയറിങ്/ ടെക്‌നോളജിയിൽ 3 വർഷ ഡിപ്ലോമ യോഗ്യതയുള്ളവർ അന്നേ ദിവസം പ്രിൻസിപ്പാൾ ഓഫീസിൽ എത്തിച്ചേരണം.

തിരുവനന്തപുരം: നെടുമങ്ങാട് ഗവ. പോളിടെക്നിക്ക് കോളേജിൽ ഒഴിവുള്ള കമ്പ്യൂട്ടർ എൻജിനീയറിംഗ് ഡെമോൺസ്‌ട്രേറ്റർ തസ്തികയിൽ ദിവസവേതനടിസ്ഥാനത്തിൽ താത്കാലിക ഗസ്റ്റ് ഡെമോൺസ്‌റ്‌ടേറ്ററെ നിയമിക്കുന്നതിനുള്ള അഭിമുഖം 16ന് രാവിലെ 10ന് കോളേജിൽ വച്ച് നടത്തും. 

കമ്പ്യൂട്ടർ എൻജിനീയറിങ്/ ടെക്‌നോളജിയിൽ 3 വർഷ ഡിപ്ലോമ യോഗ്യതയുള്ളവർ അന്നേ ദിവസം പ്രിൻസിപ്പാൾ ഓഫീസിൽ എത്തിച്ചേരണം.

PREV
Read more Articles on
click me!

Recommended Stories

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഏർലി ഇന്റർവെൻഷൻ കോഴ്‌സ് പ്രവേശന പരീക്ഷ 18ന്