കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ ഫലം പ്രസിദ്ധീകരിച്ച് സി.എസ്.ബി.സി

Published : May 30, 2020, 04:26 PM IST
കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ ഫലം പ്രസിദ്ധീകരിച്ച് സി.എസ്.ബി.സി

Synopsis

പരീക്ഷ പാസായവര്‍ ശാരീരിക ക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകണം. 411 ഉദ്യോഗാര്‍ഥികളാണ് ശാരീരിക ക്ഷമതാ പരീക്ഷയ്ക്ക് യോഗ്യത നേടിയിരിക്കുന്നത്. 

ദില്ലി: ഹോം ഗാര്‍ഡ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തസ്തികയിലേക്ക് നടത്തിയ എഴുത്ത് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച് സെന്‍ട്രല്‍ സെലക്ഷന്‍ ബോര്‍ഡ് ഓഫ് കോണ്‍സ്റ്റബിള്‍ (സി.എസ്.ബി.സി). 98 ഒഴിവുകളിലേക്കാണ് സി.എസ്.ബി.സി അപേക്ഷ ക്ഷണിച്ചത്. 13,764 ഉദ്യോഗാര്‍ഥികളാണ് പരീക്ഷയെഴുതിയത്. http://csbc.bih.nic.in/ എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. പരീക്ഷ പാസായവര്‍ ശാരീരിക ക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകണം. 411 ഉദ്യോഗാര്‍ഥികളാണ് ശാരീരിക ക്ഷമതാ പരീക്ഷയ്ക്ക് യോഗ്യത നേടിയിരിക്കുന്നത്.

 
 

PREV
click me!

Recommended Stories

സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്
'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ