എസ്എസ്എൽ സി, പ്ലസ്ടു പരീക്ഷകളുടെ ‘കൂൾ ഓഫ് ടൈം’ വർധിപ്പിച്ചു: ഫോക്കസ് ഏരിയക്കു പുറത്തുനിന്നും ചോദ്യങ്ങൾ

Web Desk   | Asianet News
Published : Apr 09, 2021, 09:22 AM IST
എസ്എസ്എൽ സി, പ്ലസ്ടു പരീക്ഷകളുടെ ‘കൂൾ ഓഫ് ടൈം’ വർധിപ്പിച്ചു: ഫോക്കസ് ഏരിയക്കു പുറത്തുനിന്നും ചോദ്യങ്ങൾ

Synopsis

ഫോക്കസ് ഏരിയക്ക് പ്രാധാന്യം നൽകിയിട്ടുള്ള ചോദ്യപേപ്പറുകളാണ് തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ അതിനു പുറത്തുനിന്നുള്ള ചോദ്യങ്ങളും ഉണ്ടാകും. 

തിരുവനന്തപുരം: പരീക്ഷയ്ക്കു മുൻപുള്ള ‘കൂൾ ഓഫ് ടൈം’ 5 മിനുട്ട് കൂടി വർധിപ്പിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡോ. ജീവൻ ബാബു. വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിനുള്ള കൂൾ ഓഫ് ടൈം നേരത്തെ 20 മിനുട്ടാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇത് 25 മിനുട്ടാക്കി ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫോക്കസ് ഏരിയക്ക് പ്രാധാന്യം നൽകിയിട്ടുള്ള ചോദ്യപേപ്പറുകളാണ് തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ അതിനു പുറത്തുനിന്നുള്ള ചോദ്യങ്ങളും ഉണ്ടാകും. ഈ വർഷം റഗുലർ ക്ലാസുകൾ നടക്കാത്തതിനാൽ ചോദ്യപേപ്പറിൽ കൂടുതൽ ഓപ്ഷൻ നൽകിയിട്ടുണ്ട്.
 

PREV
click me!

Recommended Stories

ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഇന്ത്യയിലെ 50 ലക്ഷം യുവാക്കള്‍ക്ക് ഐബിഎം പരിശീലനം നല്‍കും