ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി കോഴ്സുകൾ: ജൂലൈ 15വരെ സമയം

Web Desk   | Asianet News
Published : Jun 17, 2021, 11:10 AM IST
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി കോഴ്സുകൾ: ജൂലൈ 15വരെ സമയം

Synopsis

വിവിധ വിഷയങ്ങളിലെ ബിരുദം, ബിരുദാനന്തര ബിരുദം, പിജി ഡിപ്ലോമ കോഴ്സുകളിലെ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്.  

ദില്ലി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അടുത്ത മാസം ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലെ ബിരുദം, ബിരുദാനന്തര ബിരുദം, പിജി ഡിപ്ലോമ കോഴ്സുകളിലെ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്.  അപേക്ഷകൾ ജൂലായ് 15 വരെ https://ignouiop.samarth.edu.in/എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കാം. സോഷ്യോളജി, സോഷ്യൽ വർക്ക്, അഡൽറ്റ് എജ്യുക്കേഷൻ, പബ്ലിക്അഡ്മിനിസ്ട്രേഷൻ, ലൈബ്രറി ആൻഡ് ഇൻഫോമേർഷൻ സയൻസ്, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അവസരം

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു