കുസാറ്റ് പൊതുപ്രവേശന പരീക്ഷ മാറ്റി വച്ചു; പുതുക്കിയ തീയതികൾ പിന്നീട്

Published : May 15, 2021, 09:21 AM IST
കുസാറ്റ് പൊതുപ്രവേശന പരീക്ഷ മാറ്റി വച്ചു; പുതുക്കിയ തീയതികൾ പിന്നീട്

Synopsis

പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് അഡ്മിഷൻ വിഭാഗം ഡയറക്ടർ അറിയിച്ചു.  

കൊച്ചി: കോവിഡ്-19 വ്യാപനം രൂക്ഷമായ  സാഹചര്യത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല 2021 ജൂൺ 12, 13, 14 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന, സർവകലാശാലയുടെ വിവിധ അക്കാദമിക് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായുള്ള പൊതുപ്രവേശന പരീക്ഷ ക്യാറ്റ് - 2021 മാറ്റി വച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് അഡ്മിഷൻ വിഭാഗം ഡയറക്ടർ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

10 വർഷം ആയിരം കോടിയിലേറെ ചിലവ്, ഒടുവിൽ ദി പ്രൈമറി സ്കൂൾ പൂട്ടി പ്രിസില്ല ചാൻ, ബാധിക്കുക 500ലേറെ വിദ്യാർത്ഥികളെ
ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെ