ദില്ലി ഇഎസ്ഐ ഹോസ്പിറ്റലിൽ 61 റസിഡന്റ് സ്പെഷലിസ്റ്റ്

Web Desk   | Asianet News
Published : Jun 12, 2020, 09:30 AM ISTUpdated : Jun 12, 2020, 04:19 PM IST
ദില്ലി ഇഎസ്ഐ ഹോസ്പിറ്റലിൽ 61 റസിഡന്റ് സ്പെഷലിസ്റ്റ്

Synopsis

61 ഒഴിവുകൾ. ജൂൺ 16, 17, 18 തീയതികളിൽ ദില്ലിയില്‍ ഇന്‍റര്‍വ്യൂ

ദില്ലി:  ദില്ലി എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് ഹോസ്പിറ്റലിൽ സീനിയർ റസിഡന്റ്, ഫുൾടൈം സ്പെഷലിസ്റ്റ്, പാർട്‌ടൈം സ്പെഷലിസ്റ്റ്, പാർട്‌ടൈം സൂപ്പർ സ്പെഷലിസ്റ്റ് തസ്തികകളിലായി 61 ഒഴിവുകൾ. ജൂൺ 16, 17, 18 തീയതികളിൽ ദില്ലിയിൽ വച്ചായിരിക്കും ഇന്റർവ്യൂ നടത്തുന്നത്. അനസ്തീസിയ/ ഐസിയു, ബയോകെമിസ്ട്രി, ഇഎൻടി, ഐ, ഗൈനക്, മെഡിസിൻ, ഓർത്തോ, പീഡിയാട്രിക്സ്, സൈക്യാട്രി, പൾമണറി മെഡിസിൻ, റേഡിയോളജി, സർജറി, സ്കിൻ, ഗ്യാസ്ട്രോഎൻട്രോളജി, എൻഡോക്രൈനോളജി, നെഫ്രോളജി, ന്യൂറോളജി, കാർഡിയോളജി എന്നീ വിഭാഗങ്ങളിലാണ് അവസരം. 

PREV
click me!

Recommended Stories

ഇന്ത്യയിലെ ആദ്യ 'ഇന്നൊവേഷന്‍ ട്രെയിന്‍' വരുന്നു; തുടക്കം തിരുവനന്തപുരത്ത് നിന്ന്, വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം
യുപിഎസ്സി; കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു