ഡൽഹി സർവകലാശാല ബിരുദ പ്രവേശനം: രജിസ്ട്രേഷൻ 31 വരെ മാത്രം

Web Desk   | Asianet News
Published : Aug 24, 2021, 12:19 PM IST
ഡൽഹി സർവകലാശാല ബിരുദ പ്രവേശനം: രജിസ്ട്രേഷൻ 31 വരെ മാത്രം

Synopsis

ഡൽഹി യൂണിവേഴ്സിറ്റിയിലെ ബിരുദ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ഈ മാസം 31ന് അവസാനിപ്പിക്കും.

ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിയിലെ ബിരുദ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ഈ മാസം 31ന് അവസാനിപ്പിക്കും. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് വഴി ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ഓഗസ്റ്റ് 2നാണ് ഡൽഹി സർവകലാശാലയിൽ ബിരുദ പ്രവേശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചത്. രജിസ്റ്റർ ചെയ്യാൻ https://ugadmission.uod.ac.in/

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു