ഡോക്ടർമാരെ നിയമിക്കുന്നു; അപേക്ഷിക്കാം

Published : Nov 16, 2026, 10:40 AM IST
Doctor

Synopsis

നവംബര്‍ 18 വൈകിട്ട് അഞ്ച് മണി വരെ ജില്ല ആശുപത്രി ഓഫീസിൽ അപേക്ഷ സ്വീകരിക്കും.

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ അഡ്‌ഹോക്ക് വ്യവസ്ഥയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടർമാരെ താത്കാലികമായി നിയമിക്കുന്നതിന് എം.ബി.ബി.എസ്., ടി.സി.എം.സി. രജിസ്ട്രേഷൻ കൂടാതെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

നവംബര്‍ 18 വൈകിട്ട് അഞ്ച് മണി വരെ ജില്ല ആശുപത്രി ഓഫീസിൽ അപേക്ഷ സ്വീകരിക്കും. ഫോൺ: 9495999304.

PREV
Read more Articles on
click me!

Recommended Stories

സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ താത്കാലിക നിയമനം
മാഗ്‌കോമില്‍ ജെ.എന്‍.യു. അഫിലിയേറ്റഡ് ജേണലിസം കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു