ഡി.ഫാം പാർട്ട് II പരീക്ഷ മാർച്ച് 25 മുതൽ

Published : Jan 12, 2026, 11:34 AM IST
m pharm

Synopsis

പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട അപേക്ഷകർ നിശ്ചിത തുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 27ന് മുമ്പായി ബന്ധപ്പെട്ട കോളേജുകളിൽ സമർപ്പിക്കണം.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട് II (റഗുലർ/ സപ്ലിമെന്ററി) (ഇആർ 2020) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ വച്ച് മാർച്ച് 25 മുതൽ നടക്കും. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട അപേക്ഷകർ നിശ്ചിത തുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 27ന് മുമ്പായി ബന്ധപ്പെട്ട കോളേജുകളിൽ സമർപ്പിക്കേണ്ടതും അതാത് കോളേജുകളിൽ നിന്നുള്ള അപേക്ഷകൾ ഫെബ്രുവരി 2ന് മുമ്പായി ചെയർമാൻ, ബോർഡ് ഓഫ് ഡി.ഫാം എക്സാമിനേഷൻസ്, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ അയക്കണം. വിശദ വിവരങ്ങൾക്ക്: www.dme.kerala.gov.in.

PREV
Read more Articles on
click me!

Recommended Stories

നീറ്റ് യുജി 2026; അവസാന സിലബസ് പ്രസിദ്ധീകരിച്ചു
ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് അസോസിയേറ്റാകാന്‍ അവസരം