ഏപ്രിൽ 12ലെ കേരള സർവകലാശാല പരീക്ഷ മാറ്റി: 16 മുതൽ 28 വരെയുള്ള പരീക്ഷകളിലും മാറ്റം

Web Desk   | Asianet News
Published : Apr 10, 2021, 09:27 AM IST
ഏപ്രിൽ 12ലെ കേരള സർവകലാശാല പരീക്ഷ മാറ്റി: 16 മുതൽ 28 വരെയുള്ള പരീക്ഷകളിലും മാറ്റം

Synopsis

കേരള സർവകലാശാല തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം ഏപ്രിൽ 16 മുതൽ 28 വരെ നടത്താനിരുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ പരീക്ഷ മാറ്റി. 

തിരുവനന്തപുരം: കേരള സർവകലാശാല ഏപ്രിൽ 12 ന് നടത്താനിരുന്ന സി.ബി.സി.എസ്.എസ്. / കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. (മൂന്നാം സെമസ്റ്റർ ) ഡിഗ്രി പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. കേരള സർവകലാശാല തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം ഏപ്രിൽ 16 മുതൽ 28 വരെ നടത്താനിരുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ പരീക്ഷ മാറ്റി. ഈ പരീക്ഷ മെയ്‌ 4 മുതൽ 17വരെ നടക്കും. പരീക്ഷാ കേന്ദ്രങ്ങൾക്കും സമയത്തിലും മാറ്റമില്ല.
 

PREV
click me!

Recommended Stories

72 ആശുപത്രികളിൽ 202 സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർ; തസ്തികകൾ അനുവദിച്ച് ഉത്തരവിട്ടെന്ന് വീണാ ജോർജ്
ബി.ഫാം പ്രവേശനം; മൂന്നാംഘട്ട അലോട്ട്മെന്‍റ് ഓപ്ഷൻ രജിസ്റ്റർ ചെയ്യാം