ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം; ജൂലൈ 30 വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Jul 14, 2020, 04:41 PM IST
ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം; ജൂലൈ 30 വരെ അപേക്ഷിക്കാം

Synopsis

എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് ഫീസ് ഇല്ല.

കോട്ടയം:  ടൂറിസം വകുപ്പിനു കീഴില്‍ കോട്ടയം കുമാരനല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഹോട്ടല്‍ മാനേജ്മെന്‍റ് മേഖലയില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫുഡ് പ്രൊഡക്ഷന്‍, ഫുഡ്  ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ എന്നിവയാണ് കോഴ്സുകള്‍. എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഫീസ് ഇല്ല. www.fcikerala.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 30 കൂടുതല്‍ വിവരങ്ങള്‍ക്ക് www.fcikerala.org  എന്ന വെബ്സൈറ്റിലോ  0481 2312504, 94957 16465 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടണം
 

PREV
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം