ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ: അപേക്ഷ സ്വീകരിച്ചു തുടങ്ങി

Web Desk   | Asianet News
Published : Apr 17, 2021, 09:37 AM IST
ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ: അപേക്ഷ സ്വീകരിച്ചു തുടങ്ങി

Synopsis

ജൂൺ 18നാണ് എഫ്‌എം‌ജി പരീക്ഷ നടക്കുക. 

ന്യൂഡൽഹി: ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ (എഫ്എംജിഇ) ടെസ്റ്റിന് ഇന്നുമുതൽ അപേക്ഷിക്കാം. ജൂൺ 18നാണ് എഫ്‌എം‌ജി പരീക്ഷ നടക്കുക. എൻ‌ബി‌ഇയുടെ nbe.edu.in വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇന്ന് വൈകിട്ട് 3 മുതൽ അപേക്ഷ സമർപ്പിക്കാം.7080 രൂപയാണ് പരീക്ഷാ ഫീസ്. മെയ്‌ 6 ആണ് അപേക്ഷ സർപ്പിക്കാനുള്ള അവസാന തിയതി. ജൂൺ 30ന് പരീക്ഷാഫലം പ്രഖ്യാപിക്കും.

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ