സൗജന്യ കേക്ക് നിര്‍മ്മാണ പരിശീലനം; അപേക്ഷിക്കാം

Published : Apr 23, 2026, 09:27 AM IST
Cake baking

Synopsis

ഏപ്രില്‍ 23ന് ആരംഭിക്കുന്ന ആറ് ദിവസത്തെ പരിശീലനത്തിന് 18നും 50നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

വയനാട്: കല്‍പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ പരിശീലന കേന്ദ്രത്തില്‍ സൗജന്യ കേക്ക് നിര്‍മ്മാണ പരിശീലനം നല്‍കുന്നു. ഏപ്രില്‍ 23ന് ആരംഭിക്കുന്ന ആറ് ദിവസത്തെ പരിശീലനത്തിന് 18നും 50നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7012992238, 8078711040. 

PREV
Read more Articles on
click me!

Recommended Stories

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോറും കട്ട് ഓഫും അറിയാം