ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം

Published : Dec 19, 2025, 06:17 PM IST
differently abled people

Synopsis

കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും കമ്പ്യൂട്ടറോൺ ട്രെയിനിങ് സൊല്യൂഷനും സംയുക്തമായി ഭിന്നശേഷിക്കാർക്ക് നടപ്പിലാക്കുന്ന 'സൗജന്യ മൊബൈൽ ഫോൺ ചിപ്പ് ലെവൽ സർവീസ്' കോഴ്‌സിന്റെ രണ്ടാം ബാച്ചിലേക്ക് അപേക്ഷ 31 വരെ ഗൂഗിൾ ഫോം വഴി സമർപ്പിക്കാം. 

https://www.hpwc.kerala.gov.in/ ലെ 'ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനത്തിനുള്ള അപേക്ഷ ഫോം' എന്ന ലിങ്കിലെ ഗൂഗിൾ ഫോം വഴിയാണ് അപേക്ഷ നൽകേണ്ടത്. ആധാർ കാർഡ്, UDID/ ഭിന്നശേഷി സർട്ടിഫിക്കറ്റ്, SSLC സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.

അപേക്ഷാലിങ്ക്: https://docs.google.com/forms/d/1mXlm7JrkVk5jaAr_6UtSEC588P_YxtKQphcFLvAcC0U/edit

കൂടുതൽവിവരങ്ങൾ https://www.hpwc.kerala.gov.in/, https://computronsolutions.com എന്നിവയിൽ ലഭിക്കും. ഫോൺ: 0471-2347768, 9497281896, 9778399335.

PREV
Read more Articles on
click me!

Recommended Stories

അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍
509 ഒഴിവുകൾ; ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ അപ്രന്‍റിസ്ഷിപ്പിന് അപേക്ഷിക്കാം