പിഎസ്‍സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി സൗജന്യ മത്സര പരീക്ഷ പരിശീലനം

Web Desk   | Asianet News
Published : Jan 17, 2021, 09:40 AM ISTUpdated : Jan 17, 2021, 10:08 AM IST
പിഎസ്‍സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി സൗജന്യ മത്സര പരീക്ഷ പരിശീലനം

Synopsis

30 ദിവസത്തെ സൗജന്യ മത്സര പരീക്ഷ പരിശീലന പരിപാടി ഓൺലൈനായി നടത്തുന്നു. 

തിരുവനന്തപുരം: നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ്(കേരളം) വകുപ്പ് മുഖേന സർക്കാർ നടപ്പിലാക്കുന്ന സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ് ശാക്തീകരണം പദ്ധതി പ്രകാരം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ള തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേരള പി.എസ്.സി പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന ബി.ടെക്/ബി.ഇ സിവിൽ എൻജിനിയറിംഗ് യോഗ്യതയുള്ളവർക്കായി 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷ പരിശീലന പരിപാടി ഓൺലൈനായി നടത്തുന്നു. താൽപര്യമുള്ളവർ  https://forms.gle/GVGvVJKRmGFNwbR58 ലിങ്കിൽ 25ന് മുമ്പ് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: 0471-2330756, 9633765690.

സിവില്‍ സര്‍വ്വീസ് പരീക്ഷ; അന്തമാന്‍ - നിക്കോബാര്‍ ദ്വീപുകളെ വേര്‍തിരിക്കുന്ന കടലിടുക്ക് ഏത് ?

വർഷങ്ങളായി ആവർത്തിക്കുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണിത്; മറക്കാതെ പഠിച്ചോളൂ...!
 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു