ഗസ്റ്റ് ഫാക്കൽറ്റി ഒഴിവ്; ഇന്റർവ്യൂ മേയ് 19ന്

Published : May 15, 2026, 11:52 AM IST
job interview

Synopsis

മേയ് 19 രാവിലെ 11 ന് കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള എം. എ. ഇംഗ്ലീഷ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നെയ്യാർ ഡാമിലെ ക്യാമ്പസിൽ നേരിട്ട് ഹാജരാകണം.

തിരുവനന്തപുരം: ആർ. പരമേശ്വരൻ പിള്ള മെമ്മോറിയൽ ആർട്സ് ആന്റ് സയൻസ് കോളേജിൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ ഒരു ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുണ്ട്. മേയ് 19 രാവിലെ 11 ന് കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള എം. എ. ഇംഗ്ലീഷ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നെയ്യാർ ഡാമിലെ ക്യാമ്പസിൽ നേരിട്ട് ഹാജരാകണം. വിരമിച്ച കോളേജ് അധ്യാപകരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9188924895.

 

PREV
Read more Articles on
click me!

Recommended Stories

എസ്എസ്എൽസി ഫല പ്രഖ്യാപനം ഇന്ന്, എ പ്ലസുകാരുടെ എണ്ണം കുറഞ്ഞേക്കും
സംസ്കൃത സർവ്വകലാശാലയില്‍ യു.ജി.സി പരീക്ഷാ പരിശീലനം; അപേക്ഷ ക്ഷണിച്ചു