ഗുരുവായൂർ ദേവസ്വം: പി.ആർ.ഒ. എഴുത്ത് പരീക്ഷ 17 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ

Web Desk   | Asianet News
Published : Jan 03, 2021, 09:51 AM IST
ഗുരുവായൂർ ദേവസ്വം: പി.ആർ.ഒ. എഴുത്ത് പരീക്ഷ 17 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ

Synopsis

പരീക്ഷക്ക് ഹാജരാവുന്ന ഉദ്യോഗാർഥികൾ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുകയും ഗ്ലൗസ്, ഫേസ് മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുകയും വേണം.  

തൃശ്ശൂർ : ഗുരുവായൂർ ദേവസ്വത്തിലെ പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിലേക്കുള്ള എഴുത്ത് പരീക്ഷ 17 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ തൃശ്ശൂർ ചെമ്പുക്കാവ് ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ നടത്തും. അഡ്മിഷൻ ടിക്കറ്റ് ഇന്ന് മുതൽ പ്രൊഫൈലിൽ നിന്ന് ഡൌൺലോഡ് ചെയ്യാവുന്നതാണ്. പരീക്ഷക്ക് ഹാജരാവുന്ന ഉദ്യോഗാർഥികൾ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുകയും ഗ്ലൗസ്, ഫേസ് മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുകയും വേണം.

PREV
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ