സഹകരണ പരിശീലന കോളജുകളിൽ എച്ച്ഡിസി, ബിഎം കോഴ്സുകൾ; സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം

Published : Sep 15, 2021, 01:58 PM IST
സഹകരണ പരിശീലന കോളജുകളിൽ എച്ച്ഡിസി, ബിഎം കോഴ്സുകൾ; സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം

Synopsis

സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളജുകളിൽ എച്ച്ഡിസി & ബിഎം കോഴ്‌സിന് അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 25 വരെ നീട്ടി. 

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളജുകളിൽ എച്ച്ഡിസി & ബിഎം കോഴ്‌സിന് അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 25 വരെ നീട്ടി. ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനും, വിശദ വിവരത്തിനും http://scu.kerala.gov.in സന്ദർശിക്കുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്
'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ