ഐഎച്ച്ആർഡി; സ്പോട്ട് അഡ്മിഷൻ നടത്തുന്നു

Published : Feb 27, 2026, 12:27 PM IST
graduation

Synopsis

പ്രവേശനത്തിനായി ഐഎച്ച്ആർഡിയുടെ റീജിയണൽ സെന്‍ററില്‍ നേരിട്ടോ 9495069307, 8547005087, 9400519491, 0471-2550612 (0) എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ തിരുവനന്തപുരം മുട്ടട റീജിയണൽ സെന്‍ററില്‍ 2026 ജനുവരി മുതൽ ആരംഭിച്ച സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി സയൻസിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. എസ്.എസ്.എൽ.സി.യാണ് അടിസ്ഥാന യോഗ്യത. എസ്സ്.സി / എസ്സ്.റ്റി / ഒ.ഇ.സി വിഭാഗക്കാർക്ക് ഗവണ്മെന്റ് നിശ്ചയിച്ചിട്ടുള്ള ഫീസ് ഇളവ് ലഭിക്കും. പ്രവേശനത്തിനായി ഐഎച്ച്ആർഡിയുടെ റീജിയണൽ സെന്‍ററില്‍ നേരിട്ടോ 9495069307, 8547005087, 9400519491, 0471-2550612 (0) എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

PREV
Read more Articles on
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു