സിബിഎസ്ഇ പത്താംക്ലാസ് മൂല്ല്യനിര്‍ണ്ണയത്തിന് മാര്‍​ഗരേഖയായി; ഫലം ജൂണ്‍ 20 ന്

Published : May 01, 2021, 10:35 PM ISTUpdated : May 01, 2021, 10:38 PM IST
സിബിഎസ്ഇ പത്താംക്ലാസ് മൂല്ല്യനിര്‍ണ്ണയത്തിന് മാര്‍​ഗരേഖയായി; ഫലം ജൂണ്‍ 20 ന്

Synopsis

പത്താംക്ലാസ് മൂല്ല്യനിര്‍ണ്ണയത്തിന് മാര്‍​ഗരേഖയായി. സ്കൂളുകള്‍ എട്ടം​ഗ കമ്മിറ്റിയെ നിയോ​ഗിക്കണം. 

ദില്ലി: സിബിഎസ്ഇ പത്താംക്ലാസ് ഫലം ജൂണ്‍ 20 ന് പ്രഖ്യാപിക്കും. സിബിഎസ്ഇ പത്താംക്ലാസ് മൂല്ല്യനിര്‍ണ്ണയ മാര്‍​ഗരേഖ പ്രഖ്യാപിച്ചു. സ്കൂളുകള്‍ എട്ടം​ഗ കമ്മിറ്റിയെ നിയോ​ഗിക്കണം. ക്ലാസ് പരീക്ഷ പ്രകാരം ഒരു വിഷയത്തിന് 80 മാര്‍ക്ക് വരെയായിരിക്കും നല്‍കുക. ഇന്‍റേണല്‍ അസസ്മെന്‍റിന്‍റെ അടിസ്ഥാനത്തില്‍ 20 മാര്‍ക്ക് വരെ നല്‍കും. 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു