കിറ്റ്‌സിൽ എംബിഎ ബാച്ചിലേക്കുള്ള അഭിമുഖം മെയ് 16ന്

Published : May 09, 2026, 11:26 AM ISTUpdated : May 09, 2026, 11:27 AM IST
Apply Now

Synopsis

50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷ സ്‌കോർ കാർഡ് ഉള്ളവർക്കും തയ്യാറെടുക്കുന്നവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം.

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ & ടൂറിസം) 2026-28 ബാച്ചിലേക്കുള്ള അഭിമുഖം മെയ് 16 രാവിലെ 10.30 ന് തൈക്കാട് കിറ്റ്‌സ് ക്യാമ്പസ്സിൽ നടക്കും. 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. 

അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷ സ്‌കോർ കാർഡ് ഉള്ളവർക്കും തയ്യാറെടുക്കുന്നവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9645176828, 9446529467.

 

PREV
Read more Articles on
click me!

Recommended Stories

സിവിൽ സർവ്വീസ് പരീക്ഷ പരിശീലനം; രജിസ്‌ട്രേഷൻ ആരംഭിച്ചു
കെ-മാറ്റ്; സൗജന്യ പരിശീലനം മെയ് എട്ടിന് ആരംഭിക്കും