കെ-മാറ്റ്; സൗജന്യ പരിശീലനം മെയ് എട്ടിന് ആരംഭിക്കും

Published : May 08, 2026, 03:52 PM IST
apply now

Synopsis

ബിരുദമുള്ളവർക്കും അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9645176828. 

തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ നേതൃത്വത്തിൽ കേരള മാനേജ്‌മെന്റ്‌ ആപ്റ്റിട്യൂഡ് ടെസ്റ്റിനായി തയ്യാറെടുക്കുന്നവർക്ക് സൗജന്യ പരിശീലനം നൽകുന്നു. തൈക്കാട് ക്യാമ്പസിൽ മെയ് 8ന് പരിശീലനം ആരംഭിക്കും. ബിരുദമുള്ളവർക്കും അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9645176828.

 

PREV
Read more Articles on
click me!

Recommended Stories

'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ
കേരളത്തിലെ യുവജനങ്ങൾ സംരംഭക സാധ്യതകൾ പ്രയോജനപ്പെടുത്തണം: റോജി എം ജോൺ