കൊവിഡ് വ്യാപനം; ജെഇഇ മെയിൻ ഏപ്രിൽ സെഷൻ പരീക്ഷയും മാറ്റി

Published : Apr 19, 2021, 09:35 AM IST
കൊവിഡ് വ്യാപനം; ജെഇഇ മെയിൻ ഏപ്രിൽ സെഷൻ പരീക്ഷയും മാറ്റി

Synopsis

പുതുക്കിയ തീയതി പിന്നീട് അറിയിക്കും.  

തിരുവനന്തപുരം: ഏപ്രിൽ 27 മുതൽ 30 വരെ നടക്കാനിരുന്ന ജെഇഇ മെയിൻ പരീക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റി. രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ ഷെഡ്യൂൾ അനുസരിച്ച് പരീക്ഷകൾ നടത്തുന്നതിനുള്ള നടപടികൾ തുടരുന്നതിനിടെയാണ് ദേശീയ ടെസ്റ്റിംഗ് ഏജൻസി പരീക്ഷകൾ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
 

PREV
click me!

Recommended Stories

എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; മാതൃഭാഷയിൽ പരീക്ഷയെഴുതാൻ അവസരമെന്ന് മന്ത്രി റോജി എം. ജോൺ
എംജിഎം ഗുരുരത്ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു