ജെഇഇ മെയിൻ പരീക്ഷ മാറ്റി വച്ചു

Published : Apr 18, 2021, 11:35 AM IST
ജെഇഇ മെയിൻ പരീക്ഷ മാറ്റി വച്ചു

Synopsis

പുതുക്കിയ തീയതി പരീക്ഷയ്ക്ക് 15 ദിവസം മുൻപ് അറിയിക്കും. ജെഇഇ പരീക്ഷയുടെ ആദ്യ രണ്ട് സെഷനുകൾ ഫെബ്രുവരി, മാർച്ച് മാസത്തിൽ പൂർത്തിയായിരുന്നു. 

ദില്ലി:  രാജ്യത്ത് കൊവിഡ് തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജെഇഇ മെയിൻ പരീക്ഷ മാറ്റി വച്ചു. ഈ മാസം 27, 28, 30 തീയ്യതികളിൽ നടക്കേണ്ടിയിരുന്ന പരീക്ഷയാണ്  മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് പരീക്ഷയ്ക്ക് 15 ദിവസം മുൻപ് അറിയിക്കും. ജെഇഇ പരീക്ഷയുടെ ആദ്യ രണ്ട് സെഷനുകൾ ഫെബ്രുവരി, മാർച്ച് മാസത്തിൽ പൂർത്തിയായിരുന്നു. കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. 

PREV
click me!

Recommended Stories

എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; മാതൃഭാഷയിൽ പരീക്ഷയെഴുതാൻ അവസരമെന്ന് മന്ത്രി റോജി എം. ജോൺ
എംജിഎം ഗുരുരത്ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു