കർണാടക പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് വൈകിട്ട് 3.30 ന് പ്രഖ്യാപിക്കും

Web Desk   | Asianet News
Published : Aug 09, 2021, 09:33 AM IST
കർണാടക പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് വൈകിട്ട് 3.30 ന് പ്രഖ്യാപിക്കും

Synopsis

8.76 ലക്ഷം വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. 

തിരുവനന്തപുരം: കർണാടക പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് 3:30 ന് ഫലം ലഭ്യമാകുമെന്ന് കർണാടക സെക്കൻഡറി എഡ്യൂക്കേഷൻ എക്സാമിനേഷൻ ബോർഡ് അറിയിച്ചു. 8.76 ലക്ഷം വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ബോർഡ് പരീക്ഷകൾ വെട്ടിക്കുറച്ചിരുന്നു. ആദ്യമായാണ്, പരീക്ഷകൾ ആറ് ദിവസത്തിൽ നിന്ന് രണ്ട് ദിവസമായി കുറച്ചത്. കഴിഞ്ഞ വർഷത്തെ വിജയ ശതമാനം 71.8 ആയിരുന്നു.


മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

മെക്കാനിക്കൽ എൻജിനിയറിം​ഗ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം; രജിസ്‌ട്രേഷൻ ആരംഭിച്ചു