കെല്‍ട്രോണ്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Published : May 08, 2026, 12:51 PM IST
apply now

Synopsis

സി.എന്‍.സി മില്ലിംഗ് ഓപ്പറേറ്റര്‍ (25 ദിവസം), സി.എന്‍.സി ലെയ്ത്ത് ഓപ്പറേറ്റര്‍ (25 ദിവസം) എന്നിവയാണ് കോഴ്സുകള്‍.

മലപ്പുറം: കുറ്റിപ്പുറം കെല്‍ട്രോണ്‍ ടൂള്‍ റൂം കം ട്രെയ്നിങ് സെന്റര്‍ നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സി.എന്‍.സി മില്ലിംഗ് ഓപ്പറേറ്റര്‍ (25 ദിവസം), സി.എന്‍.സി ലെയ്ത്ത് ഓപ്പറേറ്റര്‍ (25 ദിവസം) എന്നിവയാണ് കോഴ്സുകള്‍. 

ഐ.ടി.ഐ/പ്ലസ്ടു/ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 0494 2697188, 9895106748.

 

PREV
Read more Articles on
click me!

Recommended Stories

ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം മെയ് 14ന്
അസാപ് കേരള; ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേക്ക് അപേക്ഷിക്കാം