അസാപ് കേരള; ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേക്ക് അപേക്ഷിക്കാം

Published : May 06, 2026, 03:28 PM IST
laptop

Synopsis

കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്പോര്‍ട്സ് ആന്‍ഡ് ഫിറ്റ്നസ് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ നല്‍കുന്ന എന്‍സിവിഇടി ലെവല്‍ 4 സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

കാസര്‍കോഡ്: അസാപ് കേരള ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. അവസാന തീയതി മെയ് എട്ട്. കല്ലടിക്കോട് പവര്‍ ഹോഴ്സ് ജിമ്മിലാണ കോഴ്സ് സംഘടിപ്പിക്കുന്നത്. യോഗ്യത - പ്ലസ് ടു.

കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്പോര്‍ട്സ് ആന്‍ഡ് ഫിറ്റ്നസ് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ നല്‍കുന്ന എന്‍സിവിഇടി ലെവല്‍ 4 സര്‍ട്ടിഫിക്കറ്റ് ലഭിക്കും. താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം. https://forms.gle/qomy6EiyqdLaGmF29. ഫോണ്‍- 9495999667, 9895967998.

PREV
Read more Articles on
click me!

Recommended Stories

'പൂർണ്ണ ആത്മവിശ്വാസമുണ്ടായിരുന്നു', സിബിഎസ്ഇ റീ-ഇവാലുവേഷൻ ഫലം: 500-ൽ 500 മാർക്ക്; ചരിത്രനേട്ടവുമായി അവ്നി സംസ്ഥാന ടോപ്പർ
നീറ്റ് പരീക്ഷയ്ക്ക് എത്താൻ ഒരിത്തിരി വൈകി; ഹാളിൽ കയറാനാകാതെ വിദ്യാര്‍ത്ഥിനി, മനസ് കൈവിട്ട് പ്രതികരിച്ച് അച്ഛൻ!