യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്; ഒന്നാം ഘട്ട പരീക്ഷ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ

Published : Apr 13, 2023, 05:29 PM IST
യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്; ഒന്നാം ഘട്ട പരീക്ഷ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ

Synopsis

യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, ഫീൽഡ് ഓഫീസർ തസ്തികകളിലേക്ക് 2023 ഏപ്രിൽ 29 ന് നടക്കുന്ന ഒന്നാം ഘട്ട പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ആണ് ലഭ്യമാകുക.

തിരുവനന്തപുരം: വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പുറത്തിറക്കി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ. യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, ഫീൽഡ് ഓഫീസർ തസ്തികകളിലേക്ക് 2023 ഏപ്രിൽ 29 ന് നടക്കുന്ന ഒന്നാം ഘട്ട പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ഉദ്യോ​ഗാർത്ഥികളുടെ പ്രൊഫൈലിൽ‌ ലഭ്യമാണെന്ന് പിഎസ്‍സി അറിയിച്ചു. 

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സെക്രട്ടറിയേറ്റ്/കേരള പിഎസ് സി/ അഡ്വക്കേറ്റ് ജനറൽ ഓഫീസ്/ ലോക്കൽ ഫണ്ട് ഓ‍ഡിറ്റ് എന്നിവയിലേക്കുള്ള അസിസ്റ്റന്റ്/ഓഡിറ്റർ തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽ‌ ലഭ്യമാണ്. 

 

 

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം