കേരള സർവ്വകലാശാലയുടെ നാളെയാരംഭിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ല

Published : Jun 30, 2020, 04:50 PM ISTUpdated : Jun 30, 2020, 05:10 PM IST
കേരള സർവ്വകലാശാലയുടെ നാളെയാരംഭിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ല

Synopsis

നാലാം സെമസ്റ്റർ പി.ജി, നാലാം സെമസ്റ്റർ ബിരുദം, നാലാം സെമസ്റ്റർ സിഎസ്എസ് , അഞ്ചാം സെമസ്റ്റർ എൽഎൽബി എന്നിവ നാളെത്തന്നെ ആരംഭിക്കും. 

തിരുവനന്തപുരം: കേരള സർവ്വകലാശാല നാളെ മുതൽ നടത്താനിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ല. നാലാം സെമസ്റ്റർ പി.ജി, നാലാം സെമസ്റ്റർ ബിരുദം, നാലാം സെമസ്റ്റർ സിഎസ്എസ് , അഞ്ചാം സെമസ്റ്റർ എൽഎൽബി എന്നിവ നാളെത്തന്നെ ആരംഭിക്കും. കൊവിഡ് നിയന്ത്രണങ്ങൾ കാരണം പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്താൻ കഴിയാത്തവർക്ക് പിന്നീട് പ്രത്യേക പരീക്ഷ നടത്തുമെന്നും സർവ്വകലാശാല വൃത്തങ്ങൾ അറിയിച്ചു. 

Read Also: 'ചൈനീസ് കടന്നുകയറ്റത്തിനെതിരായ നടപടികൾ പ്രഖ്യാപിക്കൂ'; പ്രധാനമന്ത്രിയോട് രാഹുൽ...
 

PREV
click me!

Recommended Stories

ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെ
സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്