പിഎസ്‍സി; വാട്ടർ അതോറിറ്റി മീറ്റർ റീഡർ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം; പരീക്ഷ ഓ​ഗസ്റ്റ് 3 ന്

Web Desk   | Asianet News
Published : Jul 28, 2021, 12:26 PM IST
പിഎസ്‍സി; വാട്ടർ അതോറിറ്റി മീറ്റർ റീഡർ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം; പരീക്ഷ ഓ​ഗസ്റ്റ് 3 ന്

Synopsis

ഓ​ഗസ്റ്റ് 3 ചൊവ്വാഴ്ച 10.30 മുതൽ 12.15 വരെയാണ് പരീക്ഷ. 

തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ കേരള വാട്ടർ അതോറിറ്റിയിലെ മീറ്റർ റീഡർ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള പരീക്ഷ ഓ​ഗസ്റ്റ് 3 ചൊവ്വാഴ്ച നടത്തും. പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പിഎസ്‍സി വെബ്സൈറ്റിൽ ലഭ്യമാണെന്നും അറിയിച്ചു. ഓ​ഗസ്റ്റ് 3 ചൊവ്വാഴ്ച 10.30 മുതൽ 12.15 വരെയാണ് പരീക്ഷ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ആരോഗ്യ കേരളത്തില്‍ നിയമനം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട്; 60 തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവിട്ടു