എൽഎസ്എസ്, യുഎസ്എസ് അടക്കമുള്ള പരീക്ഷകൾ മാറ്റി

Web Desk   | Asianet News
Published : May 04, 2021, 08:35 AM IST
എൽഎസ്എസ്, യുഎസ്എസ് അടക്കമുള്ള പരീക്ഷകൾ മാറ്റി

Synopsis

പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് എൽഎസ്എസ് അടക്കമുള്ള വിവിധ പരീക്ഷകൾ മാറ്റി. മെയ് മാസത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന എൽഎസ്എസ് / യുഎസ്എസ്, പത്താംതരം തുല്യതാ പരീക്ഷ, ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ രണ്ടാം സെമസ്റ്റർ (അറബ്, ഉറുദു, സംസ്കൃതം, ഹിന്ദി) പരീക്ഷകൾ മാറ്റിവച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു